Pramod Narayan

Comments

Tom jose

July 16, 2021

21 ആം നൂറ്റാണ്ട് സ്‌കിളിലുകളുടെ നൂറ്റാണ്ട് ആണ്. വ്യവസായങ്ങൾ ആവശ്യപ്പെടുന്നതും സ്കിൽ ഉള്ളവരെ ആണ്. മാനവ വിഭവ ശേഷി ശരിക്കും ഉപയോഗപെടുത്തിയാൽ ജനസംഘ്യ ഒരു അനുഗ്രഹവും മറിച് ആണെങ്കിൽ ഒരു ശാപംവും ആണ്. വൈദിത്യം ഉറപ്പിക്കാൻ ഓരോ വ്യക്തിയും ശ്രേമിക്കേണ്ടത് ആണ്. കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാർ നടത്തുന്ന skill india, asap, digital india, rural self employment training institute,asap കമ്മ്യൂണിറ്റി skill park എന്നീ പദ്ധതികൾ ഉപയോഗപ്പെടുത്തിയാൽ തൊഴിൽ ഇല്ലായ്മയെ തൂത്ത് ഏറിയാൻ സാധിക്കും.

Nithin James

June 20, 2021

Mannamaruthy-Neerattukavu-Kakkudumon-Athikkayam road. ഈ റോഡ് പി‌ഡബ്ല്യുഡി ഏറ്റെടുത്തിരുന്നു, പക്ഷേ കുറച്ച് വർഷങ്ങൾക്ക് ശേഷം പി‌ഡബ്ല്യുഡി റോഡിനായി ഒരു പരിപാലന ജോലിയും ചെയ്യുന്നില്ല. റോഡ് നിറയെ കുഴികൾ നിറഞ്ഞതാണ്, യാത്രയ്ക്ക് ഉപയോഗപ്രദമല്ല. റോഡിന്റെ ആകെ ദൈർ‌ഘ്യവുമായി ബന്ധപ്പെട്ട് കുറച്ച് ആശയക്കുഴപ്പങ്ങൾ‌ ഉണ്ട്. അത്തരം പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ട് റോഡ് പരിഷ്കരിക്കുന്നതിനും പുനർനിർമ്മിക്കുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളുക.

ANOOP C M

June 16, 2021

കേരളത്തിലെ 2300 ഓളം വരുന്ന സോഷ്യൽ ഓഡിറ്റർമാരുടെ വേതനം നിലവിൽ കേന്ദ്രം തടഞ്ഞ് വച്ചിരിക്കുകയാണ് ആയതിനാൽ ഒരു നിയമസഭ സാമാജികൻ എന്ന നിലയി ടി വിഷയത്തിൽ ഇടപ്പെടലുകൾ നടത്തുവാൻ തയ്യാറാകേണം അതുപോലെ തന്നെ കഴിഞ്ഞ ഗവൺമെൻ്റ് ബഡ്ജറ്റിൽ അവതരിപ്പിച്ച 8 ലക്ഷം തൊഴിലവസരങ്ങളിൽ 2300 ഓളം വരുന്ന SAU പ്രവർത്തകരെ സ്ഥിരമാക്കുവാനുള്ള നടപടി സ്വീകരിക്കേണം

binojcmathew

May 2, 2021

Congratulations for this winning victory god bless with prayers my name is binoj

Sanal

April 6, 2021

സാമൂഹ്യ നന്മ ആഗ്രഹിക്കുന്ന പ്രിയപ്പെട്ട ശ്രീ പ്രമോദ് നാരായണൻ സമൂഹത്തിലെ ചെറുതും വലുതുമായ ജനങ്ങൾക്ക് ഒരേപോലെ പ്രിയപ്പെട്ടവനാണ്.. താങ്കൾക്ക് ജയമൊരുക്കാൻ ജനം ഒത്തുകൂടി കഴിഞ്ഞു.. ധൈര്യമായിമുന്നോട്ട്..!

Gokul M Nair

April 4, 2021

വ്യക്തമായ കാഴ്ചപ്പാടോടെ റാന്നിയുടെ സമഗ്ര വികസനത്തിനായി ജനവിധി തേടുന്ന പ്രിയ സഖാവിന് അഭിവാദ്യങ്ങൾ... ഈ നാടിന്റെ നന്മക്ക് തുടരണം എൽ ഡി എഫ്....

Jinu James

April 3, 2021

വിവേചനം ഇല്ലാത്ത വികസന ചിന്ത എന്നും റാന്നിക്ക് സ്വന്തം ആകട്ടെ.... സഖാവിന് വിജയാശംസകൾ

Kavitha

April 2, 2021

പാവങ്ങൾക്കുള്ള ക്ഷേമപ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതോടൊപ്പം നാളത്തെ തലമുറ ആഗ്രഹിക്കുന്ന ആധുനിക തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടണം.

Philip

April 2, 2021

അഭിവാദ്യങ്ങൾ സഖാവേ... വിദ്യാഭ്യാസമുള്ള, നന്മ തിന്മകളെ തിരിച്ചറിയുന്ന ഒരു പുതിയ തലമുറയേ വാർത്തെടുക്കാൻ നിങ്ങളെ പോലെയുള്ള ചങ്കുറപ്പുള്ള നേതാക്കളെ ആണ് നമുക്കാവശ്യം.

Thomas Jose

April 1, 2021

സാമൂഹ്യക്ഷേമത്തിനോടൊപ്പം സാമ്പത്തിക വളർച്ചയും ഉറപ്പുനൽകുന്ന ഒരു നവകേരളം നമുക്കു സൃഷ്ടിക്കാം..അഭിവാദ്യങ്ങൾ..

Ajith Kumar

March 31, 2021

ഇനി ഒരു പ്രളയം ഉണ്ടാകാതിരിക്കാൻ വേണ്ടി റാന്നി വലിയ തോടും പമ്പ നദിയും മണൽ ഉടനെ തന്നെ നീക്കം ചെയ്യ്താൽ ഒരു വരാൻ പോകുന്ന പ്രളയംത്തിൽ നിന്നും റാന്നിയെ രക്ഷയ്ക്കാൻ പറ്റും

Sujith K G

March 31, 2021

തീർത്ഥാടന കാലത്തേ പംമ്പാ നദിയിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ വേണ്ട മുൻകരുതലുകളും ,താങ്കളുടെ ഇലക്ഷന് മാനിഫെസ്റ്റോയിൽ ഉൾക്കൊള്ളിക്കും എന്നുകരുതുന്നു .

Prakash S

March 30, 2021

പ്രിയ സഖവേ വികസനം എന്നത് വക്കിൽ മാത്രം പോരാ , പ്രവൃത്തിയിലും കൂടി കാണിക്കേണ്ട ഒന്നാണ് , കഴിഞ്ഞ 5 വർഷകാലം കാര്യമായി വികസനം നടന്നിട്ടില്ല .ഈ ഘട്ടത്തിൽ വലിയ വികസന പ്രവൃത്തികൾ താങ്കളിൽ നിന്ന്നും ഉണ്ടാകും എന്നും ഒരു സാധാരണ പൗരൻ എന്നനിലയിൽ ഞങ്ങൾ വിശ്വസിക്കുന്നു.

Achu

March 29, 2021

Great.. an innovative approach.. Wishing all success...

Aswin

March 22, 2021

നമ്മൾ ഒരുമിച്ച് വിജയിക്കും... ഉറപ്പാണ് റാന്നി... ഉറപ്പാണ് എൽ ഡി എഫ്‌....

Vignesh

March 20, 2021

അഭിവാദ്യങ്ങൾ