BE THE CHANGE YOU WANT - THE FUTUTE IS IN YOUR HANDS

Adv. Pramod Narayan

Profile

കുടശ്ശനാട് മറ്റപ്പളളി പരമേശ്വരത്ത് വീട്ടിൽ
കെ.പി നാരായണകുറുപ്പിന്റെയും, പി.കെ രാധയുടെയും മകൻ
സഹോദരൻ : പ്രദീപ് നാരായൺ
ഭാര്യ ജ്യോതി ബാലകൃഷ്ണൻ
മക്കൾ : പ്രണവ് നാരായൺ, പ്രാർത്ഥന നാരായൺ

സ്വാതന്ത്ര സമര സേനാനിയും പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന പി.കെ ബാലകൃഷ്ണപിള്ളയുടെ ചെറുമകൻ നൂറനാട് സിബിഎം ഹയർസെക്കൻഡറി സ്കൂളിൽ എട്ടാംക്ലാസിൽ പഠിക്കുമ്പോൾ സ്കൂൾ കൗൺസിലിന്റെ ആദ്യത്തെ സംസ്ഥാന ചെയർമാനായി, കേരള സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി, സെനറ്റ് അംഗം, എന്നീ ചുമതലകൾ വഹിച്ച പ്രമോദ് നാരായൺ 22ാം വയസിൽ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ബിഷപ്പ് മുർ കോളേജിൽ നിന്ന് ബിരുദവും, ആലപ്പുഴ എസ്.ഡി കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദവും തിരുവനന്തപുരം ലോ അക്കാഡമിയിൽ നിന്ന് നിയമബിരുദവും പൂർത്തിയാക്കി.